Saturday, May 17, 2008

മകള്‍ക്ക് വേണ്ടി വരച്ച ചിത്രം!

മ്യാവൂവും കൊക്കോയും
....
ഈയിടെയായി മകള്‍ എന്നും എന്റെയടുത്തു വരും ഒരു കുഞ്ഞു സ്ലേറ്റും പെന്‍സിലുമായി. പടം വരച്ചു കൊടുക്കണമെന്ന് പറഞ്ഞ്. അങ്ങനെ വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ പിന്നെയും വര തുടങ്ങി. അവള്‍ക്കു വേണ്ടി ചില പേപ്പര്‍ കൊളാഷുകളും ചെയ്തു കൊടുത്തു. അതിലൊരു ചിത്രമാണിത്. മറ്റു ബൂലോകസുഹൃത്തുക്കളുടെ കുഞ്ഞുങ്ങള്‍ക്കായി ഇവിടെ പോസ്റ്റുന്നു. :)

14 അഭിപ്രായങ്ങള്‍:

ദസ്തക്കിര്‍ May 17, 2008 9:31 PM  

മകള്‍ക്ക് വേണ്ടി വരച്ചു കൊടുത്ത ഒരു ചിത്രം

ആലുവവാല May 17, 2008 10:52 PM  

നന്നായി...!

ജ്യോനവന്‍ May 17, 2008 10:57 PM  

മനോഹരം

ശ്രീവല്ലഭന്‍. May 18, 2008 1:14 AM  

വളരെ നല്ലത്. തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

സനാതനന്‍ May 18, 2008 2:48 AM  

makaLkk 30 vayassaavumpOzhum ee chithram thanikkaayi achchan varachchathaaNenn dhairyamaayi paRayaam.ningngaLkk chithram varaye serious aayi eduththuude?

ബഷീര്‍ വെള്ളറക്കാട്‌ May 18, 2008 2:58 AM  

എന്റെ മോള്‍ ക്കും ങ്യാവു വിന്റെ ചിത്രം ഇഷ്ടമാണ്‌.

ഇഷ്ടപ്പെട്ട ങ്യാവു വിന്റെ പേരു ഇന്നു

ശിവ May 18, 2008 3:07 AM  

മ്യാവൂ‍...മ്യാവൂ...ആരാ അനുവാദമില്ലാതെ എന്റെ പടം വരച്ചത്.

വര നന്നായി കേട്ടോ.....

Inji Pennu May 18, 2008 11:43 AM  

ആ പെണ്മക്കള്‍ അപ്പന്മാരെ മര്യാദ പഠിപ്പിക്കാറുണ്ട് :)

Rare Rose May 19, 2008 2:43 AM  

മോളൂട്ടിക്കു വേണ്ടി വരച്ച ങ്യാവൂ ചിത്രം കൊള്ളാം ട്ടാ...അതു കണ്ട് മോളും വരയുടെ ലോകത്തേക്ക് പിച്ച വയ്ക്കട്ടെ...:)

പാമരന്‍ May 19, 2008 8:41 AM  

!!

lakshmy May 19, 2008 2:47 PM  

മനോഹരമായിരിക്കുന്നു മ്യാവൂവും കൊക്കോയും

Navan~~നവന്‍ May 20, 2008 12:49 AM  

:)

pts May 22, 2008 8:28 AM  

അസ്സലായി!

നന്ദകുമാര്‍ October 20, 2008 10:55 PM  

നന്നായിരിക്കുന്നു
ഇത് പേപ്പര്‍ കൊളാഷ് ആണോ? സംശയം തോന്നുന്നു.

Followers

About Me

My Photo
"I always tell the truth; not the whole truth, because we are not capable of telling it all. Telling it all is materially impossible." - Jacques Lacan

Shared List

Visits

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP